Coconut Tree Fertilizer: ഇപ്പോഴെല്ലാം തെങ്ങിന്റെ പ്രൊഡക്ഷൻ വളരെ കുറവായി പോകുന്നതിന്റെ മെയിൻ കാരണം എന്ന് പറയുന്നത് കറക്റ്റ് ആയിട്ടുള്ള വളങ്ങൾ തെങ്ങിന് കിട്ടാത്തതു കൊണ്ടാണ്. ഓരോരോ രോഗ ലക്ഷണങ്ങൾ നോക്കി തന്നെ നമുക്ക് എങ്ങനെയാണ് ആവശ്യമായ വളങ്ങൾ ചേർത്തു കൊടുക്കേണ്ടതെന്ന് നോക്കാം. കേരളത്തിലെ മണ്ണ് പൊതുവേ അസിഡിറ്റി കൂടിയ മണ്ണാണ് അതുകൊണ്ട് തന്നെ 14 ദിവസം മുൻപ് തന്നെ കുമ്മായം ചേർത്ത് മണ്ണ് നമ്മൾ ഒരുക്കണം. ഇനി ഒരു ഒരു തെങ്ങിനുള്ള വളങ്ങളാണ് നമ്മളിപ്പോൾ പറയുന്നത്. ഒരു തെങ്ങിൻ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാസ്യം, ബോറോൻ, മഗ്നീഷ്യം സൾഫേറ്റ് എന്നിവയാണ്. വളത്തിന് അളവൊക്കെ കിട്ടിക്കഴിഞ്ഞു കഴിയുമ്പോൾ നമുക്കിത് മിക്സ് ചെയ്യാം. പിന്നീട് വളം ചേർത്തു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ വളം ചേർക്കുമ്പോൾ അത് തെങ്ങിന്റെ ചോട്ടിൽ തന്നെ ചേർത്തു കൊടുക്കാതിരിക്കുക. തെങ്ങിൻ്റെ ശരിയായ വളപ്രയോഗവും വളങ്ങൾ ഉപയോഗിക്കേണ്ട ശരിയായ അളവുകളും ഒപ്പം മൂലകങ്ങൾ ശരിയായ രീതിയിൽ മണ്ണിൽ ലഭ്യമല്ലെങ്കിൽ തെങ്ങിൽ കാണിക്കുന്ന ലക്ഷണങ്ങളും എന്തൊക്കെയാണെന്ന് വിശദമായി നോക്കാം..
ബാക്കി വിവരങ്ങൾ 👉👉 https://bitl.to/4Ohh
Coconut tree fertilizer is specially formulated to provide essential nutrients that support the healthy growth and high yield of coconut palms. These fertilizers typically contain a balanced mix of nitrogen 👎, phosphorus (P), and potassium (K), along with important secondary nutrients like magnesium, calcium, and sulfur. Micronutrients such as boron, zinc, and manganese are also crucial for preventing deficiencies and promoting robust development. Fertilizers for coconut trees can be applied in granular, liquid, or organic forms, often around the root zone in a circular pattern. Regular application enhances root strength, increases nut production, and improves the overall health of the tree. Proper fertilization, combined with good irrigation and soil management, ensures long-term productivity and resilience against pests and diseases. For best results, fertilizer should be applied in split doses throughout the growing season.
മലയാളം 👉👉 https://bitl.to/4Ohh
No comments:
Post a Comment