Saturday, June 28, 2025

waste composting

അടുക്കളയിലെ വേസ്റ്റ് ഇനി ആരും വെറുതെ കളയല്ലേ! 😲കിച്ചൻ വേസ്റ്റ്‌ കൊണ്ടൊരു കിടിലൻ കമ്പോസ്റ്റ് എന്തെളുപ്പം!! 😱👇ഏത് വേസ്റ്റും ഈസിയായി കമ്പോസ്റ്റ് ആക്കാം! 💯🙆‍♂️
.
.
വീഡിയോ കാണാം 👉👉 കമന്റ് ബോക്സിൽ ⚠️⚠️
.
.
വീടുകളിലെ പൂന്തോട്ടങ്ങളിൽ നാം നട്ടുവളർത്തുന്ന പത്തുമണി ചെടികൾക്കും മറ്റു പൂച്ചെടികൾക്കും കൊടുക്കാവുന്ന നല്ലൊരു വളത്തിന് കുറിച്ചാണ് പറയുന്നത്. നമ്മുടെ വീടുകളിൽ മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ കൊണ്ട് തന്നെയാണ് നാം ഈ കമ്പോസ്റ്റ് നിർമ്മിക്കുന്നത്. വീടുകളിലെ പച്ചക്കറികളുടെ വേസ്റ്റ്, മീൻ വേസ്റ്റ്, മിച്ചം വരുന്ന ചോറ് എന്നിവ എല്ലാം നാം പറമ്പിലേക്ക് വലിച്ചെറിയാണ് പതിവ്. എന്നാൽ ഇവ കൊണ്ട് എല്ലാം തന്നെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കി എടുക്കാം എങ്കിലോ. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു കലം എടുത്ത് അതിലേക്ക് വീടുകളിൽ മിച്ചം വരുന്ന പച്ചക്കറി വേസ്റ്റ്, ഉള്ളിത്തൊലി, മീൻ വേസ്റ്റ്, ഇറച്ചിയുടെ വേസ്റ്റ് മുതലായവ ഇട്ടു കൊടുക്കുക എന്നുള്ളതാണ്...

ബാക്കി വിവരങ്ങൾ അറിയാൻ ആദ്യ കമന്റ് നോക്കൂ 🛑🛑
.

No comments:

Post a Comment