Saturday, February 22, 2025

വീട്ടിൽ സ്ഥലം ഇല്ലാത്തവർക്കും കിലോ കണക്കിന് കുരുമുളക് വീട്ടിൽ തന്നെ പറിക്കാം.! 😱👌പിവിസി പൈപ്പ് കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി;💯👇പഴയ പിവിസി പൈപ്പ് ഇനി വെറുതെ കളയല്ലേ! 😢 പിവിസി പൈപ്പ് കൊണ്ട് ആർക്കും അറിയാത്ത പുതിയ സൂത്രം! 😲👇
.
.
.
.
.
 
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിൽ സുലഭമായി ഉപയോഗിച്ചു വരുന്നുണ്ട്. സുഗന്ധവ്യഞ്ജനം എന്ന രീതിയിൽ പ്രധാനമായും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിലെ വീടുകളിലെ തൊടികളിലെല്ലാം നട്ട് പിടിപ്പിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥല പരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ കടകളിൽ നിന്നും കുരുമുളക് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ എത്ര സ്ഥല കുറവുള്ള ഇടങ്ങളിലും കുരുമുളക് എങ്ങനെ പടർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുരുമുളക് കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് വലിപ്പമുള്ള ഒരു ബക്കറ്റ് അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗോ ആണ്. അത്യാവശ്യം വലിപ്പമുള്ള ഒരു പി വി സി പൈപ്പ് എടുത്ത് ബക്കറ്റിന്റെ നടുഭാഗത്താക്കി വെച്ചു കൊടുക്കുക. അതിന് ചുറ്റുമായി മണ്ണ് നിറച്ചു കൊടുക്കണം. മണ്ണ് നിറയ്ക്കുമ്പോൾ ജൈവ കമ്പോസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കുന്നതാണ് കൂടുതൽ നല്ലത്. അതിനായി അടുക്കളയിൽ നിന്നും കിട്ടുന്ന പച്ചക്കറിയുടെയും, പഴങ്ങളുടെയും വേസ്റ്റ് മണ്ണിലിട്ടു വച്ചാൽ മാത്രം മതി. അതോടൊപ്പം ബക്കറ്റിന്റെ കനം കുറയ്ക്കാനായി ഏറ്റവും താഴത്തെ ലെയറിൽ കരിയില ഇട്ടുകൊടുക്കാവുന്നതാണ്. കൂടാതെ ചെടി പെട്ടെന്ന് വളർന്നു കിട്ടാനായി പുളിപ്പിച്ച ചാണക വെള്ളം.....................

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും 👉 https://bitl.to/3ydR

Kurumulak Krishi, or vertical farming, using PVC pipes is a space-efficient technique for growing vegetables like chili, tomatoes, and herbs. PVC pipes are cut into small sections, filled with growing medium, and mounted vertically. Plants are then planted in holes drilled into the pipes, allowing them to grow upwards. This method saves space, conserves water, and improves yield by utilizing limited space, making it ideal for urban gardening or small-scale farming.

#Kurumulak #Krishi #UsingPVCpipe #Agriculture #FarmingTechnique #SustainableFarming #PVCAgriculture #InnovativeFarming #GardeningTips #Hydroponics #UrbanFarming #FarmersLife #SoilHealth #WaterConservation #EcoFriendly #AgriTech #PlantingMethods #DIYFarming #CropManagement

No comments:

Post a Comment