Tuesday, December 10, 2024

പച്ചക്കറികൾ ഒന്നും വേണ്ട, 😱 ഞൊടിയിടയിൽ ഒരു കിടിലൻ സാമ്പാർ; 😋👌 തമിഴ്‌നാട് സ്റ്റൈൽ കിള്ളി സാമ്പാർ ഇതുപോലെ ഉണ്ടാക്കിനോക്കൂ... 😍👇

കിള്ളി സാമ്പാർ, തമിഴ് സ്റ്റൈൽ സ്പെഷ്യൽ രുചിയിൽ | Idli, Dosa Side dish Sambar Recipe

പച്ചക്കറികൾ ഒന്നും ഉപയോഗിക്കാതെ തന്നെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു കിടിലൻ സാമ്പാർ ഉണ്ടാക്കി നോക്കിയാലോ. ഇഡ്ഡലി, ദോശ, ചോറ് എന്നിവയുടെ കൂടെ വിളമ്പാവുന്ന നല്ലൊരു വിഭവമാണിത്. വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന കിള്ളി സാമ്പാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...

Ingredients :

വെളിച്ചെണ്ണ - 1 1/2 ടേബിൾ സ്പൂൺ 
കടുക് - 1/2 ടീസ്പൂൺ 
ഉലുവ - 1/2 ടീസ്പൂൺ 
കായപ്പൊടി - 1/4 ടീസ്പൂൺ 
വറ്റൽ മുളക് - 10 എണ്ണം 
ചെറിയ ഉള്ളി - 20 എണ്ണം 
സവാള - 1/2 കഷ്ണം 
തക്കാളി - 1 എണ്ണം 
ഉപ്പ് - ആവശ്യത്തിന് 
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ 
സാമ്പാർ പൊടി - 1 ടീസ്പൂൺ 
പരിപ്പ് - 1 കപ്പ്‌ 
പുളി - ഒരു നെല്ലിക്ക വലിപ്പം
മല്ലിയില - ആവശ്യത്തിന് 
വെള്ളം - ആവശ്യത്തിന്

സാമ്പാർ ഉണ്ടാക്കുന്നതിനായി ഒരു കപ്പ്‌ പരിപ്പ് എടുക്കാം. പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കാം. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കാം. ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് ഒന്ന് കളർ മാറി വരുമ്പോൾ കാൽ ടീസ്പൂൺ കായത്തിന്റെ പൊടിയും പത്ത് വറ്റൽ മുളക് നെടുകെ കീറിയതും കൂടെ ഇട്ട് കൊടുക്കാം. ഇത് ഒന്ന് കളർ മാറുന്നത് വരെ വഴറ്റി കൊടുക്കാം. ഇനി ഇതിലേക്ക് ഇരുപത് ചെറിയ ഉള്ളി ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റി കൊടുക്കാം. ശേഷം ഇതിലേക്ക് അര സവാള നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉള്ള ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കണം. 

ശേഷം തക്കാളി നീളത്തിൽ അരിഞ്ഞത് കൂടി ഇട്ട് തക്കാളി ഒന്ന് സോഫ്റ്റ്‌ ആയി വരുന്നത് വരെ വഴറ്റി കൊടുക്കാം. അടുത്തതായി അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ സാമ്പാർ പൊടിയും കൂടി ഇട്ട് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഇതിലേക്ക് വേവിച്ചു വച്ച പരിപ്പ് നന്നായി ഉടച്ചെടുത്ത് ചേർത്ത് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കാം. ശേഷം പുളി വെള്ളം ചേർത്ത് എല്ലാം കൂടി ഒന്ന് തിളപ്പിച്ചെടുക്കണം. തിള വരുമ്പോൾ സ്റ്റവ് ഓഫ്‌ ചെയ്യാം. കിള്ളി സാമ്പാർ റെഡി. പച്ചക്കറികൾ ഒന്നും ഉപയോഗിക്കാതെ തന്നെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഈ കിടിലൻ സാമ്പാർ നിങ്ങളും തയ്യാറാക്കി നോക്കണേ.

https://www.youtube.com/watch?v=hiqwkXpfXL0
രാത്രി ചപ്പാത്തി കഴിക്കുന്നവർക്ക് കിടിലൻ റെസിപ്പി ഇതാ!

ചെറുപയർ - ഒരു കപ്പ്
ഗോതമ്പ് മാവ് - രണ്ട് കപ്പ്
ആവശ്യത്തിന് ഉപ്പ്
വെളിച്ചെണ്ണ - ഒരു ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ
ഉള്ളി - 1
കറിവേപ്പില - 1 തണ്ട്
ആവശ്യത്തിന് ഉപ്പ്
ചീസ് - 1
കുരുമുളകുപൊടി - അര ടീസ്പൂൺ
എണ്ണ - ആവശ്യത്തിന്

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചെറുപയർ വെള്ളത്തിൽ കുതിർത്തി വയ്ക്കണം. ശേഷം അത്കുക്കറിലേക്ക് ഇട്ട് ഒരു പച്ചമുളക്, കുറച്ച് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.ഒരു പാത്രത്തിൽ രണ്ട് കപ്പ് അളവിൽ ഗോതമ്പ് മാവ്, ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ എന്നിവ ചേർത്ത് ചപ്പാത്തി മാവിന്റെ പരിവത്തിൽ കുഴച്ചെടുക്കുക. ഇത് കുറച്ചുനേരം മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി,ചെറുതായി അരിഞ്ഞെടുത്ത ഉള്ളി കുറച്ച് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ചുവെച്ച ചെറുപയർ കൂടി ചേർത്തു കൊടുക്കാം.

ഇതൊന്നു മിക്സ് ആയി വരുമ്പോൾ രണ്ട് മുട്ട കൂടി ചെറുപയറിലേക്ക് പൊട്ടിച്ചൊഴിക്കാം. കുറച്ച് കുരുമുളകുപൊടി കൂടി ഈയൊരു സമയത്ത് മുട്ടയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി പച്ചമണം പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.തയ്യാറാക്കി വെച്ച ഗോതമ്പ് മാവ് സാധാരണ ചപ്പാത്തിക്ക് പരത്തുന്ന രീതിയിൽ വട്ടത്തിൽ പരത്തി എടുക്കുക. അതിന്റെ നടുക്കായി ഉണ്ടാക്കിവെച്ച ഫില്ലിംഗ്സ് പരത്തി വച്ചു കൊടുക്കുക. ഈയൊരു സമയത്ത് ആവശ്യമെങ്കിൽ മുകളിലായി അല്പം ചീസ് കൂടി വിതറി കൊടുക്കാവുന്നതാണ്. ശേഷം മാവിന്റെ നടുഭാഗം മടക്കി നാലു ഭാഗവും കൈ ഉപയോഗിച്ച് പ്രസ്സ് ചെയ്തു കൊടുക്കുക. ദോശ ചട്ടി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഇട്ട് രണ്ടുവശവും നല്ലതുപോലെ ചുട്ടെടുക്കുക. ഇപ്പോൾ നല്ല രുചികരമായ ഹെൽത്തിയായ പലഹാരം റെഡിയായി കഴിഞ്ഞു.
ഇറച്ചി കറിയുടെ അതെ ടേസ്റ്റിൽ കിടിലൻ സോയ ചങ്ക്‌സ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിച്ചു പോകും!! | Easy Soya Chunks Curry 
.
.
സോയ ചങ്ക്സ് – 2 കപ്പ്
സവാള – വലുത് ഒരെണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി – ഒരു പിടി അളവിൽ ചതച്ചെടുത്തത്
കറിവേപ്പില – 1 തണ്ട്
പച്ചമുളക് – 1 എണ്ണം
തേങ്ങ – 1 കപ്പ്
ജീരകം – 1 പിഞ്ച്
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
കുരുമുളക് പൊടിച്ചത് – കാൽ ടീസ്പൂൺ
ഗരം മസാല – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് കുറച്ച് ഉപ്പുമിട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി വെട്ടിതിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ ഇട്ടു കൊടുക്കാവുന്നതാണ്. സോയാബീൻ വെള്ളത്തിൽ കിടന്ന് ഒന്ന് വെന്തു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ശേഷം വെള്ളത്തിന്റെ ചൂടൊന്ന് പോകാനായി മാറ്റിവയ്ക്കാം. അതിന്റെ ചൂട് പോയി കഴിഞ്ഞാൽ കൈ ഉപയോഗിച്ച് നല്ലതുപോലെ സോയാബീനിലെ വെള്ളമെല്ലാം പിഴിഞ്ഞ് കളയണം. അടുത്തതായി കറിയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാം. മസാലക്കൂട്ട് ചേർത്ത് കൊടുക്കുന്നതിന്റെ അളവ് കൃത്യമല്ല എങ്കിൽ കറിക്ക് ഉദ്ദേശിച്ച രീതിയിൽ സ്വാദ് ലഭിക്കണമെന്നില്ല. അതിനായി എടുത്തുവച്ച എല്ലാ പൊടികളും ഉള്ളിയും, പച്ചമുളകും, തക്കാളിയും, കറിവേപ്പിലയും സോയാബീനിലേക്ക് ഇട്ട് കുറച്ച് വെള്ളവും ചേർത്ത് അടച്ചു വെച്ച് 15 മിനിറ്റ് നേരം വേവിച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് അരപ്പിന് ആവശ്യമായ കാര്യങ്ങൾ ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ ഇട്ടു കൊടുക്കുക. തേങ്ങ നല്ലതുപോലെ നിറം മാറി ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് ജീരകം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം സ്റ്റൗ ഓഫ് ചെയ്തു ചൂടാറാനായി മാറ്റി വയ്ക്കാം. ഈയൊരു സമയം കൊണ്ട് കറി നല്ലതുപോലെ തിളച്ച് വരുന്നതായിരിക്കും. ശേഷം എടുത്തു വച്ച തേങ്ങയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം മാത്രം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആ ഒരു കൂട്ടു കൂടി കറിയിലേക്ക് ചേർത്ത് കുറച്ചു കറിവേപ്പില കൂടി മുകളിലായി തൂവി അല്പനേരം കൂടി അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയം കറിയിലേക്ക് ആവശ്യമായ ഉപ്പുണ്ടോ എന്ന കാര്യം നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കറി നല്ലതുപോലെ തിളച്ചു കുറുകി വറ്റി തുടങ്ങിയാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഗ്രേവിയുടെ കൺസിസ്റ്റൻസിക്ക് അനുസൃതമായി വെള്ളത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ സോയാബീൻ കറി വയ്ക്കുകയാണെങ്കിൽ ഇറച്ചിക്കറിയുടെ അതേ രുചി തന്നെ ലഭിക്കുന്നതാണ്. ഇനി ഗ്രേവി ചൂടോടുകൂടി തന്നെ ചപ്പാത്തി അല്ലെങ്കിൽ മറ്റു പലഹാരങ്ങളോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. സോയ ചങ്ക്സ് കറി വയ്ക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ കഷ്ണത്തിലേക്ക് നല്ലതുപോലെ മസാല കൂട്ടുകളെല്ലാം പിടിച്ച് ഇറങ്ങുന്നതാണ്. പ്രത്യേകിച്ച് നോൺവെജ് വിഭവങ്ങൾ കഴിക്കാത്തവർക്ക് ഈയൊരു രീതിയിൽ കറിവെച്ച് കൊടുക്കുകയാണെങ്കിൽ തീർച്ചയായും ഇഷ്ടപ്പെടും. അതുപോലെ കറി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചൂട് വെള്ളത്തിൽ നിന്നും എടുക്കുന്ന സോയയിൽ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടുള്ളതല്ല. അതല്ലെങ്കിൽ വെള്ളത്തിന്റെ ടേസ്റ്റ് ആയിരിക്കും സോയയിൽ മുഴുവൻ ഉണ്ടാവുക.

വീഡിയോ ➡️ https://bitl.to/3K5d

#EasySoyaChunksCurry #SoyaChunksRecipe #CurryLovers #VeganCurry #PlantBasedRecipes #HealthyEating #QuickMealPrep #EasyDinnerIdeas #ComfortFood #VegetarianRecipes #HomeCooking #Foodie #MealInspiration #CookingAtHome #RecipeVideo #TastyCurry #NutritiousMeals #SimpleCooking #YummyRecipes

Easy Soya Chunks Curry is a flavorful, protein-packed dish made with soya chunks, onions, tomatoes, and a blend of aromatic spices. To prepare, soak the soya chunks in hot water for 10-15 minutes, then drain and squeeze out excess water. In a pan, sauté onions, garlic, and ginger, followed by tomatoes and spices like turmeric, chili powder, and garam masala. Add the soya chunks and simmer in a curry base with water until thickened. Serve hot with rice or roti.
മുട്ട പുട്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.!! ഇത്രയും രുചിയുള്ള മറ്റൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാവില്ല; കിടിലൻ ടേസ്റ്റിൽ ഒരു മുട്ട പുട്ട് തയ്യാറാക്കാം | Easy Breakfast Egg Puttu Recipe
.
.
മുട്ട
സവാള
കടുക്
വറ്റൽമുളക്
പച്ചമുളക്
കറിവേപ്പില
ചിക്കൻ മസാല
മുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി

ഈയൊരു പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുറ്റി പുട്ട് സാധാരണ തയ്യാറാക്കുന്ന രീതിയിൽ ഉണ്ടാക്കിയെടുത്ത് അത് നല്ലതുപോലെ പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകും, വറ്റൽമുളകും പൊട്ടിച്ചെടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും എരിവിന് ആവശ്യമായ പച്ചമുളകും, അല്പം കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. പിന്നീട് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല എന്നിവ ഉള്ളിയോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു തക്കാളി കൂടി അതിലേക്ക് ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. പൊട്ടിച്ചു വച്ച മുട്ടയുടെ മിക്സു കൂടി മസാലക്കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പൊടിച്ചു വച്ച പുട്ടുകൂടി മുട്ടയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനമായി അല്പം മല്ലിയില കൂടി പുട്ടിന്റെ മുകളിലായി തൂവിയശേഷം ചൂടോടു കൂടി തന്നെ മുട്ട പുട്ട് സെർവ് ചെയ്യാവുന്നതാണ്. വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് ഈയൊരു മുട്ട പുട്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വീഡിയോ ➡️ https://bityl.co/Skfp

© ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )

#EasyBreakfast #EggPuttu #PuttuRecipe #HealthyBreakfast #BreakfastIdeas #EggRecipes #QuickBreakfast #IndianCuisine #TraditionalRecipe #BreakfastInspiration #NutritiousMeals #VeganFriendly #ComfortFood #CookingAtHome #Foodie #Yummy #FoodLovers #CookingTips #RecipeOfTheDay #MealPrep

Egg Puttu is a delicious and nutritious breakfast dish, combining the traditional South Indian puttu with eggs. Puttu, typically made with rice flour, is steamed in a cylindrical shape, creating a soft, fluffy texture. For Egg Puttu, a spicy egg mixture with onions, green chilies, and aromatic spices is layered with the steamed puttu, allowing the flavors to meld together. The dish is often served with coconut chutney or curry for extra richness. This easy-to-make recipe is perfect for a hearty morning meal, offering a balance of protein, carbs, and flavor in every bite.
ക്രിസ്തുമസ് സ്പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തയ്യാറാക്കാം
.

പ്ലം കേക്ക് തയ്യാറാക്കി എടുക്കാൻ ഇത്ര പണിയുണ്ടായിരുന്നുള്ളൂ എന്ന് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ട്, അതേ പ്ലം കേക്ക് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ക്രിസ്മസിന് നമുക്ക് ഏറ്റവും അധികം ആളുകൾ വാങ്ങുന്ന ഒന്നാണ് പ്ലം കേക്ക്. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം,വിശദ രൂപത്തിൽ അറിയാം

വീഡിയോ കാണൂ, എളുപ്പം അറിയാം.. എങ്ങനെ തയ്യാറാക്കമെന്ന്

മുഴുവൻ വായിച്ചോ.. വീട്ടിൽ ഇങ്ങനെ ഉണ്ടാക്കൂ :https://shyl.in/UlHFZ9ov

A classic Christmas treat! Here's a simple and delicious plum cake recipe for you to try this holiday season:

*Ingredients:*

- 1 cup (200g) brown sugar
- 1 cup (200g) granulated sugar
- 1/2 cup (115g) unsalted butter, softened
- 4 large eggs
- 2 teaspoons vanilla extract
- 2 1/4 cups (285g) all-purpose flour
- 1 teaspoon baking powder
- 1/2 teaspoon salt
- 1 cup (120g) chopped dried fruits (raisins, currants, cranberries)
- 1 cup (120g) chopped nuts (walnuts, almonds, pecans)
- 1/2 cup (60g) candied orange peel, chopped
- 1/2 cup (60g) candied ginger, chopped
- 2 tablespoons brandy or rum (optional)

*Instructions:*

1. *Preheat*: Preheat your oven to 275°F (135°C). Grease and flour a 10-inch (25cm) tube pan or bundt pan.
2. *Prepare the fruit*: In a large bowl, combine the chopped dried fruits, nuts, candied orange peel, and candied ginger.
3. *Make the cake*: In a large mixing bowl, cream together the brown sugar, granulated sugar, and butter until light and fluffy. Beat in the eggs one at a time, followed by the vanilla extract.
4. *Combine the dry ingredients*: In a separate bowl, whisk together the flour, baking powder, and salt.
5. *Combine the wet and dry ingredients*: Gradually add the dry ingredients to the wet ingredients, mixing until just combined.
6. *Add the fruit mixture*: Fold in the prepared fruit mixture.
7. *Pour the batter*: Pour the cake batter into the prepared pan and smooth the top.
8. *Bake*: Bake for 2 1/2 to 3 hours, or until a toothpick inserted into the center comes out clean.
9. *Cool*: Remove the cake from the oven and let it cool in the pan for 10 minutes. Then, transfer it to a wire rack to cool completely.
10. *Feed the cake (optional)*: If desired, poke holes in the top of the cake and brush with brandy or rum. Repeat this process every week or two to keep the cake moist and flavorful.

*Tips:*

- To ensure the cake is moist, don't overmix the batter.
- If using brandy or rum, be sure to feed the cake in a well-ventilated area.
- Store the cake in an airtight container at room temperature for up to 2 weeks.
- Freeze the cake for up to 3 months. Thaw at room temperature before serving.

Enjoy your delicious homemade plum cake!
വാഴപ്പിണ്ടി അച്ചാർ കഴിച്ചിട്ടുണ്ടോ? റെസിപ്പി ഇതാ!

വാഴപ്പിണ്ടി - 2 കപ്പ്
കടുക് - 1/4 സ്പൂൺ
എണ്ണ - 3 സ്പൂൺ
ഇഞ്ചി - 1 കഷ്ണം
കായപ്പൊടി - 1/4 സ്പൂൺ
പച്ചമുളക് - 2 എണ്ണം
വിനാഗിരി - 1/2 കപ്പ്
മുളകുപൊടി - 4 സ്പൂൺ
വെളുത്തുളളി - 10 അല്ലി
മഞ്ഞൾ പൊടി - 1/2 സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉലുവ - 2 നുള്ള്
ഉപ്പ് - ആവശ്യത്തിന്

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ശേഷം ഉലുവ വിതറുക. ഇനി ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉണ്ണിപിണ്ടി നാരു നീക്കിയ ശേഷം ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക. ചൂടാകുമ്പോൾ പൊടി വര്ഗങ്ങള് ചേർക്കുക, അവസാനം അല്പം വിനാഗിരി ചേർത്ത് ഇളക്കുക. കറിവേപ്പില ചേർക്കാം. രുചികരമായ ഉണ്ണിപ്പിണ്ടി/വാഴപ്പിണ്ടി അച്ചാർ തയ്യാർ.
𝘽𝙧𝙤𝙠𝙚𝙣 𝙏𝙖𝙗𝙡𝙚𝙩𝙨 𝙖𝙣𝙙 𝘽𝙧𝙤𝙠𝙚𝙣 𝙏𝙝𝙚𝙤𝙡𝙤𝙜𝙮: (𝑮𝒐𝒅 𝑫𝒐𝒆𝒔𝒏'𝒕 𝑪𝒉𝒂𝒏𝒈𝒆, 𝒃𝒖𝒕 𝑯𝒊𝒔 𝑷𝒓𝒐𝒈𝒓𝒂𝒎𝒔 𝑫𝒐)

Picture Moses, fresh from meeting with God, holding the tablets of the Law, only to smash them in anger. Not the best example of stewardship, right? But let’s not be too hard on him—he was angry at Israel’s rebellion. Fast-forward to today, where we’re entrusted with something greater than tablets—the Gospel of Grace revealed to Paul. Will we be better stewards, or are we guilty of breaking it like Moses broke the tablets?

𝙈𝙤𝙨𝙚𝙨 𝙖𝙣𝙙 𝙩𝙝𝙚 𝙇𝙖𝙬: 𝘼 𝘽𝙧𝙤𝙠𝙚𝙣 𝙎𝙩𝙚𝙬𝙖𝙧𝙙𝙨𝙝𝙞𝙥

1. The Breaking of the Tablets
(Exodus 32:19)
Moses broke the stone tablets in anger after seeing Israel’s sin of idolatry. The tablets represented God’s Law, a perfect and holy standard given to Israel, but their failure to uphold it led to their immediate violation of the covenant.

 Exodus 32:19 says, “And it came to pass, as soon as he came nigh unto the camp, that he saw the calf, and the dancing: and Moses’ anger waxed hot, and he cast the tables out of his hands, and brake them beneath the mount.” 

The broken tablets symbolized the broken relationship between Israel and God due to their sin.

2. God’s Response: Rewriting the Law (Exodus 34:1-4)
Despite Moses’ anger and the people’s failure, God instructed Moses to carve out new tablets and have God Himself inscribe the Law once more.

 Exodus 34:1-4 says, “And the Lord said unto Moses, Hew thee two tables of stone like unto the first: and I will write upon these tables the words that were in the first tables, which thou brakest.” 

This shows God's serious commitment to His covenant and His Word. Even though Moses failed, God didn’t abandon His plan; He had Moses remake the tablets and reestablish the covenant.

𝙋𝙖𝙪𝙡 𝙖𝙣𝙙 𝙩𝙝𝙚 𝙂𝙤𝙨𝙥𝙚𝙡 𝙤𝙛 𝙂𝙧𝙖𝙘𝙚: 𝘼 𝘿𝙞𝙛𝙛𝙚𝙧𝙚𝙣𝙩 𝙎𝙩𝙚𝙬𝙖𝙧𝙙𝙨𝙝𝙞𝙥

1. The Mystery Revealed
(Ephesians 3:3-6)

Unlike the Law given through Moses, which was a visible covenant for Israel, Paul was entrusted with revealing the mystery of the Gospel of Grace. This mystery, hidden for ages but now revealed to the Church, is the message of salvation by grace through faith alone. Paul writes in Ephesians 3:5-6, 

“Which in other ages was not made known unto the sons of men, as it is now revealed unto his holy apostles and prophets by the Spirit; that the Gentiles should be fellowheirs, and of the same body, and partakers of his promise in Christ by the gospel.” 

This Gospel is distinct from the Law and was not made known to previous generations but is now revealed for all who will believe in Christ's redemptive work. (1 Cor. 15:1-4)

2. Our Stewardship Today
(1 Timothy 1:11, 2 Timothy 1:13)
As believers today, we are stewards of the sound doctrine revealed through Paul. Paul calls this the "glorious gospel of the blessed God, which was committed to my trust" (1 Timothy 1:11). 

It is our responsibility to handle this truth faithfully. In 2 Timothy 1:13, Paul urges Timothy, “Hold fast the form of sound words, which thou hast heard of me, in faith and love which is in Christ Jesus.” We, too, are to hold fast to the sound doctrine that Paul delivered, guarding the Gospel that is the message of grace.

𝙎𝙤𝙪𝙣𝙙 𝘿𝙤𝙘𝙩𝙧𝙞𝙣𝙚: 𝙏𝙝𝙚 𝙂𝙤𝙨𝙥𝙚𝙡 𝙖𝙣𝙙 𝙩𝙝𝙚 𝙈𝙮𝙨𝙩𝙚𝙧𝙮

God has revealed to us sound doctrine through Paul, which is essential to our understanding of the Gospel. The Gospel of Grace stands in contrast to the Law.

While the Law was given to Israel under the Dispensation of Law, the Gospel of Grace is God’s revealed mystery for the Body of Christ under the Dispensation of Grace.

 This Gospel, revealed through Paul, is God’s final word for salvation today. As Paul wrote in Romans 16:25-26, “Now to him that is of power to stablish you according to my gospel, and the preaching of Jesus Christ, according to the revelation of the mystery, which was kept secret since the world began, but now is made manifest, and by the scriptures of the prophets, according to the commandment of the everlasting God, made known to all nations for the obedience of faith.”

Just as Moses was entrusted with the stewardship of the Law, we are entrusted with the stewardship of the Gospel of Grace. It’s not a broken system, nor is it meant to be mixed with the old; it is the clear message for the Church today. 

The question is, will we handle it faithfully and pass it on as a good steward, or will we mishandle the truth like Moses mishandled the tablets?

God will judge according to Paul’s Gospel. As Romans 2:16 says, “In the day when God shall judge the secrets of men by Jesus Christ according to my gospel.” The judgment is based on how we respond to the revelation of the mystery given to Paul. It is a message that demands proper stewardship, for in it lies the truth of salvation for all who believe.