Tuesday, October 29, 2024
avil
ഓട്ടുരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ നെഞ്ചൊഴിച്ച് രണ്ടായി പിളര്‍ന്ന പൊട്ടു കടല ഹാര്ഡാകാതെയും കശുവണ്ടിയും എള്ളും കരിയാതെയും വറുത്ത് കോരി മാറ്റി വെയ്ക്കുക . എടുക്കാന്‍ ഉദ്ദേശിക്കുന്ന അവിലിന്റെ അളവനുസരിച്ച് ഉരുക്കി അരിച്ച ശര്‍ക്കര പാനി ഉരുളിയിലേക്ക് ഒഴിക്കുക . വെള്ളം വറ്റി കുറുകി വരുമ്പോള്‍ തേങ്ങ ചിരകിയതും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക . തീ ഓഫ് ചെയ്ത ശേഷം അവില് ചേര്‍ത്ത് അതിന്റെ എല്ലാ ഭാഗത്തും ശര്‍ക്കര പിടിക്കത്ത വിധം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആദ്യം വറുത്ത് വെച്ചിരിക്കുന്ന സാധനങ്ങള്‍ ചേര്‍ത്ത് ഉരുളിയുടെ നടുക്ക് ഭാഗത്തായി ചേര്‍ത്ത് വെയ്ക്കുക . വായു കയറാതെ അടച്ചു 24 മണിക്കൂര്‍ വെച്ച ശേഷം ഇളക്കി ഉപയോഗിച്ചാല്‍ എണ്‍പതുകളില്‍ കല്യാണ സല്‍ക്കാരത്തിന് ലഭിക്കുന്ന അതേ രുചിയില്‍ അവില് വിളയിച്ചത് ഉണ്ടാക്കാം . ( നെയ് കൂടുതല്‍ വേണ്ടവര്‍ക്ക് കുറച്ചു കൂടി ചേര്‍ക്കാം ) . [ ഞങ്ങള്‍ കരുനാഗപ്പള്ളിക്കാര്‍ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് മറ്റിടങ്ങളിലെ രീതി അറിയില്ല ] . ഞാന്‍ എല്ലാ മാസവും ഒരു കിലൊ അവല് വീതം വാങ്ങി ഇങ്ങനെ ഉണ്ടാക്കാറുണ്ട് . കുത്തരി ഇടിച്ച അവല് ഉപയോഗിച്ചുണ്ടാക്കിയാല്‍ അസാധ്യ ടേസ്റ്റായിരിക്കും ഇതിന് .
Monday, October 28, 2024
Banana Bread Cake with Cream Cheese Frosting 🍌🍰🧁
Banana Bread Cake with Cream Cheese Frosting 🍌🍰🧁
This Banana Bread Cake takes all the comforting flavors of classic banana bread and elevates it with a rich, tangy cream cheese frosting. It's perfect for any occasion!
Ingredients:
For the Banana Bread Cake:
1 ½ cups mashed ripe bananas (about 3-4 bananas)
2 cups all-purpose flour
1 teaspoon baking soda
¼ teaspoon salt
½ cup unsalted butter, softened
1 cup granulated sugar
½ cup brown sugar, packed
2 large eggs
1 teaspoon vanilla extract
½ cup buttermilk (or milk with 1 tablespoon lemon juice/vinegar as a substitute)
For the Cream Cheese Frosting:
8 oz cream cheese, softened
½ cup unsalted butter, softened
3-4 cups powdered sugar (adjust to desired sweetness)
1 teaspoon vanilla extract
2-3 tablespoons heavy cream (optional for a smoother consistency)
Directions:
1. Preheat Oven & Prepare Pan:
Preheat your oven to 350°F (175°C).
Grease and lightly flour a 9x13-inch baking pan.
2. Make the Cake Batter:
In a medium bowl, whisk together the flour, baking soda, and salt.
In a large bowl, cream the softened butter with granulated and brown sugar until light and fluffy.
Add eggs one at a time, beating well after each addition, followed by the vanilla extract.
Gradually mix in the mashed bananas.
Alternate adding the flour mixture and buttermilk to the banana mixture, starting and ending with the dry ingredients. Mix until just combined.
3. Bake the Cake:
Pour the batter into the prepared baking pan and smooth the top.
Bake for 30-35 minutes or until a toothpick inserted into the center comes out clean.
Let the cake cool completely in the pan before frosting.
4. Make the Cream Cheese Frosting:
In a large bowl, beat together the softened cream cheese and butter until smooth.
Gradually add the powdered sugar, one cup at a time, beating until fluffy and smooth.
Mix in the vanilla extract. If the frosting is too thick, add heavy cream 1 tablespoon at a time to reach the desired consistency.
5. Frost the Cake:
Once the cake is completely cool, generously spread the cream cheese frosting over the top.
Optionally, garnish with chopped walnuts, pecans, or a dusting of cinnamon.
Enjoy!
This Banana Bread Cake with its luscious cream cheese frosting is incredibly moist and packed with banana flavor—perfect for breakfast, brunch, or dessert! 🍌🍰
chicken picckle
വിനാഗിരി ചേർക്കാതെ, മൂന്ന് മാസം കേടുവരാതെ ഇരിക്കുന്ന ചിക്കൻ അച്ചാർ /no vinegar chicken pickle
Cooking with Lakshmi
Ingredients
Chicken-1 kg
Turmeric powder-1/2 tspn
Kashmirichilly p-1 tspn
Garm masala-1/2 tspn
Salt
Oil-1 cup(sesame oil/ coconut oil)
Ginger garlic paste-1/2 cup
Fenugreek powder-1/2 tspn
Asafoetida p-1/2 tspn
Kashmirichilly p-1/2 cup
Salt
Lemon juice-1/4 cup
Curryleaves(optionap)
#chickenpickle, chicken pickle, chicken n pickle, chicken pickles, chicken n pickle okc, chicken pickle 2022, spicy chicken pickle, pickle brine chicken, simple chicken pickle, chicken pickle recipe, telugu chicken pickle, andhra chicken pickle, pickle brined chicken, chicken pickle for rice, instant chicken pickle, chicken pickle in hindi, chicken pickle in tamil, chicken pickle in telugu, chicken pickle teligulo, homemade chicken pickle, chicken pickle with tips

breakfast
റവയുണ്ടോ 🤩 2 മിനുട്ടിൽ രാവിലത്തെ പലഹാരം 😱👌 എത്രവേണേലും കഴിച്ചുപോകും എന്താ രുചി 😋 രാവിലെ ഇതിലൊരെണ്ണം മതിയാകും 👉
രാവിലെ ഇതിലൊരെണ്ണം മതിയാകും റവ വച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം! എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി കൂടുതൽ വീടുകളിലും ദോശയോ, ഇഡലിയോ ആയിരിക്കും പലഹാരത്തിനായി ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റവ ഉപയോഗിച്ച്
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതോടൊപ്പം കാൽ കപ്പ് അളവിൽ തൈര്, ഒരു ഉള്ളിയുടെ പകുതി, ഇഞ്ചി, എരുവിന് ആവശ്യമായ പച്ചമുളക്, രണ്ട് ടീസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു പിഞ്ച് അപ്പകാരം എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒട്ടും തരിയില്ലാത്ത രീതിയിലാണ് ഈ ഒരു കൂട്ട് അരച്ചെടുക്കേണ്ടത്. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച്
ചൂടായി വരുമ്പോൾ അതിൽ പലഹാരം ചുട്ടെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി അളവിൽ മാവ് അതിലേയ്ക്ക് ഒഴിച്ച് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ഒരുവശം നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ മറുവശം തിരിച്ചിടുക. ഇത്തരത്തിൽ രണ്ടു ഭാഗവും നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ പലഹാരം ചട്ടിയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇത്. മാത്രമല്ല ദോശക്കോ,
ഇഡലിക്കോ മാവരയ്ക്കാൻ മറക്കുമ്പോഴെല്ലാം വളരെ എളുപ്പത്തിൽ ഈ ഒരു പലഹാരം തയ്യാറാക്കിയെടുക്കാനും സാധിക്കും. പലഹാരം ചുട്ടെടുക്കാൻ ആവശ്യമായ എണ്ണയുടെ അളവ് കൂട്ടുന്നതിന് അനുസരിച്ച് സ്വാദിലും വ്യത്യാസം വരുന്നതാണ്.
നാടൻ നെയ്യപ്പം
അര കപ്പ് ഗോതമ്പുപൊടി കൊണ്ട് പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെറും 5 മിനുട്ടിൽ രുചിയൂറും നാടൻ നെയ്യപ്പം റെഡി!! | Soft Neyyappam Recipe
നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം. അപ്പവും തിന്നാം എണ്ണയും തേയ്ക്കാം എന്നല്ലേ. അപ്പോൾ നമുക്ക് രുചികരമായ നെയ്യപ്പം ഉണ്ടാക്കിയാലോ? സാധാരണ ഉണ്ടാക്കുന്നതുപോലെ അരിമാവ് കൊണ്ടല്ല എന്ന് മാത്രം. അര കിലോ ഗോതമ്പു പൊടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കിട്ടുന്ന നെയ്യപ്പത്തിനെക്കാൾ രുചിയാണ് ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ നെയ്യപ്പത്തിന്. ഇതിന്റെ മാവ് തയ്യാറാക്കിയിട്ട് മാറ്റി വയ്ക്കേണ്ട ആവശ്യമേ ഇല്ല.
ingredients
whole wheat flour 1/2 cup
jaggery 100 gm
total water 3/4 cup
2 tbsp semolina
2 tbsp rice flour
cardamom powder
1/4tsp cumin seeds
sesame seeds
salt pinch
coconut bites
coconut oil
baking soda pinch(half of 1/8th tsp)
അത് കൊണ്ട് തന്നെ പെട്ടെന്ന് കഴിക്കണം എന്ന് തോന്നുമ്പോൾ തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ നെയ്യപ്പത്തിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അര കിലോ ഗോതമ്പു പൊടിയും രണ്ട് സ്പൂൺ അരിപ്പൊടിയും റവയും ഒരു നുള്ള് ഉപ്പും 100 ഗ്രാം ശർക്കര ഉരുക്കിയതും ചേർത്ത് അടിച്ചെടുക്കണം. ആവശ്യം ഉണ്ടെങ്കിൽ വെള്ളം ചേർക്കാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് തേങ്ങാക്കൊത്തും ജീരകവും എള്ളും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.
അഞ്ചു മിനിറ്റിന് ശേഷം ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് രണ്ട് സ്പൂൺ മാവ് ഒഴിച്ചിട്ടു വേവിച്ച് എടുക്കണം. ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടു വേണം വേവിക്കാൻ. നല്ല രുചികരമായ നെയ്യപ്പം തയ്യാർ. അപ്പോൾ ഇനി മുതൽ നെയ്യപ്പം വാങ്ങാൻ കടയിലേക്ക് ഓടാതെ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ. കുട്ടികൾക്ക് ധൈര്യമായി തന്നെ ഇനി മുതൽ നെയ്യപ്പം കൊടുക്കാം. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Jaya's Recipes - malayalam cooking channel
Full Recipe Link 👉 https://youtu.be/6bHKq6J0wE8
©️ Copyright to respected owner / creator (Please DM for credit issues. We will clear it immediately)അര കപ്പ് ഗോതമ്പുപൊടി കൊണ്ട് പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെറും 5 മിനുട്ടിൽ രുചിയൂറും നാടൻ നെയ്യപ്പം റെഡി!! | Soft Neyyappam Recipe
നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം. അപ്പവും തിന്നാം എണ്ണയും തേയ്ക്കാം എന്നല്ലേ. അപ്പോൾ നമുക്ക് രുചികരമായ നെയ്യപ്പം ഉണ്ടാക്കിയാലോ? സാധാരണ ഉണ്ടാക്കുന്നതുപോലെ അരിമാവ് കൊണ്ടല്ല എന്ന് മാത്രം. അര കിലോ ഗോതമ്പു പൊടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കിട്ടുന്ന നെയ്യപ്പത്തിനെക്കാൾ രുചിയാണ് ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ നെയ്യപ്പത്തിന്. ഇതിന്റെ മാവ് തയ്യാറാക്കിയിട്ട് മാറ്റി വയ്ക്കേണ്ട ആവശ്യമേ ഇല്ല.
ingredients
whole wheat flour 1/2 cup
jaggery 100 gm
total water 3/4 cup
2 tbsp semolina
2 tbsp rice flour
cardamom powder
1/4tsp cumin seeds
sesame seeds
salt pinch
coconut bites
coconut oil
baking soda pinch(half of 1/8th tsp)
അത് കൊണ്ട് തന്നെ പെട്ടെന്ന് കഴിക്കണം എന്ന് തോന്നുമ്പോൾ തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ നെയ്യപ്പത്തിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അര കിലോ ഗോതമ്പു പൊടിയും രണ്ട് സ്പൂൺ അരിപ്പൊടിയും റവയും ഒരു നുള്ള് ഉപ്പും 100 ഗ്രാം ശർക്കര ഉരുക്കിയതും ചേർത്ത് അടിച്ചെടുക്കണം. ആവശ്യം ഉണ്ടെങ്കിൽ വെള്ളം ചേർക്കാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് തേങ്ങാക്കൊത്തും ജീരകവും എള്ളും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.
അഞ്ചു മിനിറ്റിന് ശേഷം ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് രണ്ട് സ്പൂൺ മാവ് ഒഴിച്ചിട്ടു വേവിച്ച് എടുക്കണം. ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടു വേണം വേവിക്കാൻ. നല്ല രുചികരമായ നെയ്യപ്പം തയ്യാർ. അപ്പോൾ ഇനി മുതൽ നെയ്യപ്പം വാങ്ങാൻ കടയിലേക്ക് ഓടാതെ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ. കുട്ടികൾക്ക് ധൈര്യമായി തന്നെ ഇനി മുതൽ നെയ്യപ്പം കൊടുക്കാം. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Jaya's Recipes - malayalam cooking channel
banana halwa
Ingredients
Banana - 3 nos
Jaggery - 1 cup
Grated coconut - 1 cup
Cashew nut - 10 to 12 nos
Raisins - 8 to 9 nos
Cumin seed - 1 nos
Salt - 1 or 2 tsp
Ghee - 7 to 8 tbsp
Method
Heat water in a pan ,add grated jaggery. Stir and boil them well. Peel the banana and set it aside. Then chop the banana and set it aside. Then remove the boiled jaggery syrup from the heat. Drain the syrup and set it aside. Heat the ghee in a pan and add the chopped banana,saute them well. Then add cashew nuts and raisins. Saute them well for a few minutes. Add grated coconut and cumin seed Saute them well for a few minutes.
Then add the drained jaggery syrup and combine them well. Cook them well, remove them from the heat and set them aside. Take a bowl, add wheat flour, cooked jaggery coconut mix and salt,mix them well. Then add water little by little, mixing thoroughly until they become smooth batter Take a plate and add cleaned banana leaves.
Then Grease spread some ghee on the banana leaves. Pour the batter into the greased pan. Then placed the plate on the idli steamer. Then cook for 15 to 20 minutes. Once it is cooked well, remove it from the steamer and allow it to cool completely. Slice it and serve, and enjoy the kinnathappam with coffee or tea.
Subscribe to:
Posts (Atom)