രക്തക്കുറവും മുടികൊഴിച്ചിലും നടുവേദനയും ക്ഷീണവും മാറ്റി ഉഷാറാവാൻ എള്ളും അവലും! 😋👇
ചേരുവകൾ | Ingredients :
1. കറുത്ത എള്ള് - 1/2 kg
2. പനം ചക്കര
3. അവൽ
4. കപ്പലണ്ടി
5. തേങ്ങ
6. നല്ല ജീരകം
7. ഏലയ്ക്ക
ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കറുത്ത എള്ളാണ്. ഏകദേശം അരക്കിലോ അളവിൽ കറുത്ത എള്ള് വാങ്ങി അത് രണ്ടു മുതൽ മൂന്നു തവണ വരെ നല്ലതുപോലെ കഴുകിയശേഷം ഒരു തുണിയിൽ ഇട്ട് ഉണക്കിയെടുക്കുക. ഒരു പാത്രം അടുപ്പത്ത് വച്ച് ഹെൽത്ത് മിക്സിലേക്ക് ആവശ്യമായ പനം ചക്കര ഉരുക്കി എടുക്കണം. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ അവൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം അതേ പാനിലേക്ക് ഒരുപിടി അളവിൽ കപ്പലണ്ടി കൂടി ഇട്ട് വറുത്തെടുക്കണം. ശേഷം കറുത്ത എള്ള് പാനിലേക്ക് ഇട്ട് നല്ലതുപോലെ വറുത്ത് മാറ്റിവെക്കുക.
ഒരുപിടി അളവിൽ തേങ്ങ കൂടി പാനിലേക്ക് ഇട്ട് വറുത്ത് സെറ്റ് ചെയ്തെടുക്കാം. ശേഷം എള്ള് പാനിലേക്ക് ഇട്ട് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ചൂടാക്കി വെച്ച തേങ്ങയും, അവലും കൂടി എള്ളിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. എള്ളും, തേങ്ങയും, അവലും ശർക്കരപ്പാനിയിൽ കിടന്ന് നല്ല രീതിയിൽ വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ ഒരു ടീസ്പൂൺ അളവിൽ നല്ല ജീരകം പൊടിച്ചതും, ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്.
Karkidakam Ellu Aval is a traditional, nourishing snack from Kerala, typically prepared during the monsoon month of Karkidakam in the Malayalam calendar. This dish is made from aval (flattened rice or poha) and ellu (sesame seeds), combined with jaggery and coconut to create a sweet and wholesome treat. Rich in iron, fiber, and healthy fats, this dish is known for its ability to provide warmth and energy, making it especially popular during the colder, rainy months. Karkidakam Ellu Aval is not just a snack but also a part of Ayurvedic practices, believed to balance the body and enhance immunity during the monsoon season.
Karkidakam Ellu Aval is a traditional Kerala dish that combines the simplicity of aval with the rich flavors of sesame seeds, jaggery, and coconut. This sweet, wholesome snack is not only delicious but also packed with nutrients, making it an ideal choice during the monsoon season. Whether enjoyed as a snack or a light meal, Karkidakam Ellu Aval offers a taste of Kerala's culinary heritage and a connection to its Ayurvedic traditions. Its warm, comforting flavors are perfect for nourishing the body and soul during the cool, rainy days of Karkidakam. @top fans Cooking Meal Tasty Recipes Food RecipesFood Finder
#karkidakam #ayurveda #ramayanamasam #karkidakachikitsa #wellness #kerala #monsoon #keralawellness #keralaayurveda #ayurvedakerala #trivandrumcity #trivandrumfoodies #trivandram #malayalam #ayurvedicwellness #trivandrumdiaries #keralanutrition #acharyaayurveda #holisticnutrition #plantbased #karkidakakanji #ayurvedicmedicine #trivandrumvibes #wellnesscentre #acharyapanchakarma #keralamonsoon #wellbeingcentre #ayurvedicwellnesskerala #health #immunityboost
No comments:
Post a Comment